Menu Back
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
NJELLUR TEMPLE

കോവിഡ് 19 - ന്റെ, പശ്ചാത്തലത്തിൽ. തീരുമാനങ്ങൾ മാറ്റുവാൻ കമ്മറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾ അറിയുവാൻ ദയാവായി കോണ്ടാക്ട് ചെയ്യുക

29-05-2020 പ്രതിഷ്ഠാദിന മഹോത്സവം

ഞെള്ളൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 2020 മെയ് 29 (1195 എടവം 15 ) വെള്ളിയാഴച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ തീരുമാനിച്ച വിവരം എല്ലാ ദക്തജനങ്ങളേയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. അതോടെപ്പം ഭഗവാന്റെ ശ്രീകോവില്‍ ചെമ്പോല പൊതിയല്‍. സോപാനം ബലിക്കല്ലുകള്‍ പുനഃസ്ഥാപിക്കല്‍ തുടങ്ങിയ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഭക്തജനങ്ങളുടെ ആത്മാര്‍ത്ഥമായ സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ എത്രവര്‍ദ്ധിക്കുന്നുവോ അത്രയും കൂടുതല്‍ ഭംഗിയായി നമുക്ക് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്നതാണ്.

2017 ജൂലായ് മുതല്‍ ക്ഷേത്രത്തിലേക്ക് പതിനായിരം രൂപയോ അതില്‍ കൂടുതലോ സംഭാവനയായോ, പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായോ, മറ്റേതെങ്കിലും രീതിയിലോ നല്‍കിയിട്ടുള്ളവരുടെ പേരുവിവരം ക്ഷേത്രം ഓഫീസില്‍ ഫലകത്തില്‍ കൊത്തിവയാക്കുന്നതാണ്. ഭക്തജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ നമ്മുടെ ക്ഷേത്രത്തെ ഇനിയും ഒരുപാട് ഉയര്‍ച്ചയിലേക്ക്്് നയിക്കും എന്ന വിശ്വാസത്തോടെ,

ക്ഷേത്ര ക്ഷേമ ട്രസ്റ്റിനുവേണ്ടി
സെക്രട്ടറി



29-05-2020 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

Latest News
Sri Krishna Jayanthi - September 4, 2026, Friday / വാർഷിക പൊതുയോഗം സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11 മണിക്ക് / ഷഷ്ഠി 17 September 2026, Thursday ( കന്നി 1, 1202, വ്യാഴം ) / ഞെള്ളൂർ പൂയ്യം 2026 November 28, 29 (വൃശ്ചികം 13, 1202)