Menu Back
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
NJELLUR TEMPLE

Njellur Pooyam 2023

26-11-2023 (ഞായർ) (1199 വൃശ്ചികം 10) : വൈകിട്ട് 5.30 ന് ചിന്തുപാട്ട്, 6.00 ന് നിറമാല, 6 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ ആചാര വെടിയുടെയും ചിന്ത് പാട്ടിന്റെയും അകമ്പടിയോടെ ഭക്തിനിർഭരമായി ക്ഷേത്രനടയിൽ കൊടിയേറ്റം നടത്തുന്നു, 6.30 ന് ദീപാരാധന, 7.00 ന് ദേശക്കാരുടെ വിവിധ കലാപരിപാടികൾ
27-11-2023 (തിങ്കൾ) (1199 വൃശ്ചികം 11) : 6.00 ന് നിറമാല, 6.30 ന് ദീപാരാധന, 7.00 ന് ദേശക്കാരുടെ വിവിധ കലാപരിപാടികൾ
28-11-2023 (ചൊവ്വ) (1199 വൃശ്ചികം 12) : 6.00 ന് നിറമാല, 6.30 ന് ദീപാരാധന, 7.00 ന് ദേശക്കാരുടെ വിവിധ കലാപരിപാടികൾ
29-11-2023 (ബുധൻ) (1199 വൃശ്ചികം 13) : 6.00 ന് നിറമാല, 6.30 ന് ദീപാരാധന, 7.00 ന് ദേശക്കാരുടെ വിവിധ കലാപരിപാടികൾ
30-11-2023 (വ്യാഴം ) (1199 വൃശ്ചികം 14) : 6.00 ന് നിറമാല, 6.30 ന് ദീപാരാധന, 7.00 ന് ദേശക്കാരുടെ വിവിധ കലാപരിപാടികൾ
01-11-2023 (വെള്ളി) (1199 വൃശ്ചികം 15) : 6.00 ന് നിറമാല, 6.30 ന് ദീപാരാധന, 7.00 ന് നാദസ്വര കച്ചേരി തുടർന്ന് വിവിധ ദേശക്കാരുടെ ഭസ്മകാവടി
njellur 2023
NJELLUR POOYAM 2023
2023-DEC-2
Latest News
Sri Krishna Jayanthi - September 4, 2026, Friday / വാർഷിക പൊതുയോഗം സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11 മണിക്ക് / ഷഷ്ഠി 17 September 2026, Thursday ( കന്നി 1, 1202, വ്യാഴം ) / ഞെള്ളൂർ പൂയ്യം 2026 November 28, 29 (വൃശ്ചികം 13, 1202)