Menu Back

തൃക്കൂർ പകര പാലത്തിക്കര മഹാക്ഷേത്രം

തിരുവാതിര മഹോത്സവം - 2023 ഡിസംബർ 27 ബുധൻ

ഈ മഹോത്സവം ക്ഷേത്രം തന്ത്രി എളമണ്ണുമന ആര്യൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തിമാരുടെയും മുഖ്യകാർമികത്വത്തിൽ രാവിലെ മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം 108 കുട ജലധാര എന്നീ വിശിഷ്ട പൂജകളെ കൊണ്ട് ഭഗവത് ചൈതന്യം വർദ്ധിപ്പിക്കുന്നു തുടർന്ന് മഹാനിവേദ്യം പ്രസന്ന പൂജ വൈകിട്ട് പട്ടും താലിയും സമർപ്പണം ( പട്ടും താലിയും സമർപ്പിക്കുവാൻ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് ) ചുറ്റുവിളക്ക്, നിറമാല, വിശേഷാൽ ദീപാരാധന.

പട്ടും താലിയും സമർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം വൈകിട്ട് 5 30ന് ക്ഷേത്രത്തിൽ എത്തേണ്ടതാണ്. അന്നേ ദിവസത്തെ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ഓഫീസുമായി ബന്ധപ്പെടുക.


മണ്ഡലം 41 മഹോത്സവം 2023 ഡിസംബർ 27 ബുധൻ

ശാസ്താ ക്ഷേത്രത്തിൽ രാവിലെ 8 മണി മുതൽ നെയ്യ് തേങ്ങ നിറച്ച് അഭിഷേകം ചെയ്യുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (നെയ്യ് ഭക്തർക്ക് കൊണ്ടുവരാവുന്നതാണ്. ശനിദോഷ നിവാരണത്തിനായി നിരാജ്ജനം, എള്ളുപായസം, എള്ള് തിരികത്തിക്കൽ എന്നിവ നടത്തുന്നതിന് ചീട്ടാക്കാവുന്നതാണ്. തുടർന്ന് അഷ്ടഭിഷേകം, ദീപാരാധന.


കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രവുമായി ബന്ധപ്പെടുക
Phone Number 6238786598, 9656329028, 9747086331

njellur temple
Play The Video

Contact Info

Latest News
Sri Krishna Jayanthi - September 4, 2026, Friday / വാർഷിക പൊതുയോഗം സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11 മണിക്ക് / ഷഷ്ഠി 17 September 2026, Thursday ( കന്നി 1, 1202, വ്യാഴം ) / ഞെള്ളൂർ പൂയ്യം 2026 November 28, 29 (വൃശ്ചികം 13, 1202)