Menu Back
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
NJELLUR TEMPLE

Njellur Pooyam 2022

ശക്തമായ മഴ മൂലം ഞെള്ളൂർ പൂയ്യത്തോടെനുബന്ധിച്ചു നടക്കാറുള്ള വിവിധ ദേശക്കാരുടെ കാവിടി ആഘോഷം അടുത്ത ശനി, ഞായർ (Dec- 17, 18 ) എന്നി ദിവസങ്ങളിൽ ആഘോഷിക്കാൻ ഇന്ന് (11/12/2022) ക്ഷേത്രനടയിൽ നടന്ന പൊതുയോഗത്തിൽ തീരുമാനമായി. പൂയ്യത്തോടെനുബന്ധിച്ചു നടത്താറുള്ള ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍, അഭിഷേകങ്ങള്‍, വൈകീട്ടുള്ള ശീവേലി എഴുന്നള്ളിപ്പ് തുടങ്ങിയവ മാറ്റമില്ലാതെ മുന്‍നിശ്ചയിച്ചപോലെ നാളെ (12/12/2022) നടക്കും.

രാവിലെ 4 മണിക്ക് : നടതുറക്കൽ
തുടർന്ന് : അഭിഷേകങ്ങൾ
രാവിലെ 6 മുതൽ : പറനിറക്കൽ

വിനായക ചതുർത്ഥി ആഘോഷം

വിനായക ചതുർത്ഥി ദിവസം (31/08/2022 ബുധനാഴ്ച്ച) ഗണപതി ഭഗവാന് അപ്പം മൂടൽ (ഉണ്ണിയപ്പം ) വൈകിട്ട് നടത്തുന്നതാണ്.

വഴിപാട് കഴിക്കുവാൻ താല്പര്യമുള്ള ഭക്തർ ക്ഷേത്രം വഴിപാട് കൗണ്ടറുമായി ബന്ധപെടുക.

RS: 100/-
88 48 22 62 28

അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും, ആനയൂട്ടും, ഇല്ലം നിറയും 2022 ആഗസ്റ്റ് 14 ഞായറാഴ്ച (1197 കർക്കിടകം 29)

ഗണപതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകൾ ലഭിക്കുന്നതിനായി അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിലും, ഗജപൂജയിലും, ആനയൂട്ടിലും, ഇല്ലംനിറയിലും തുടർന്ന് നടത്തുന്ന ഔഷധകഞ്ഞി വിതരണത്തിലും പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

പ്രതിഷ്‌ഠാദിന മഹോത്സവം

2022 ജൂൺ 6 തിങ്കളാഴച (1197 ഇടവം 23)

പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച്‌ അന്നേദിവസം രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ അഷ്ടാഭിഷേകം നടത്തുവാൻ ഭക്തർക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ് താൽപര്യമുള്ള ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് . നിരക്ക് 1500 രൂപ

2025 Booklet
Latest News
ഷഷ്ഠി May 22, 2026, Friday ( ഇടവം 8, 1201 ) / പുനഃരുദ്ധാരണ നവീകരണ കലശം 2026 മെയ് 20 ബുധനാഴ്ച മുതൽ 26 ചൊവ്വാഴ്ച വരെ (1201 ഇടവം 6 മുതൽ 12 വരെ.) പ്രതിഷ്ഠാദിന അന്നദാനം 2026 മെയ് 25 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഉണ്ടായിരിക്കും. / ഞെള്ളൂർ പൂയ്യം 2026 November 28, 29 (വൃശ്ചികം 13, 1202)